Sunday, 5 February 2012

പ്രണയം


പ്രണയം എന്തെന്ന് അറിയുന്നതിനേക്കാള്‍ മുന്പേ
സൂക്ഷിച്ചിരുന്നു മനസ്സില്‍ ഒരു പ്രണയം
പ്രണയം എന്തെന്ന് അറിഞ്ഞപ്പഴേക്കും
എങ്ങോ പോയി മറഞ്ഞിരുന്നു എന്‍ പ്രേയസി
നിറഞ്ഞ മിഴികള്‍ എന്‍ മനസ്സില്‍ വരച്ചിട്ട
ഒരു ചിത്രം പോലെ ഇന്നും ബാക്കി
തേടുന്നു ഞാന്‍ നിന്നെ
നീ ആകു ന്ന മൌനത്തെ
മൌനമാകുന്ന എന്റെ സ്വപ്നത്തെ....