
പ്രണയം എന്തെന്ന് അറിയുന്നതിനേക്കാള്‍ മുന്പേ
സൂക്ഷിച്ചിരുന്നു മനസ്സില്‍ ഒരു പ്രണയം
പ്രണയം എന്തെന്ന് അറിഞ്ഞപ്പഴേക്കും
എങ്ങോ പോയി മറഞ്ഞിരുന്നു എന്‍ പ്രേയസി
നിറഞ്ഞ മിഴികള്‍ എന്‍ മനസ്സില്‍ വരച്ചിട്ട
ഒരു ചിത്രം പോലെ ഇന്നും ബാക്കി
തേടുന്നു ഞാന്‍ നിന്നെ
നീ ആകു ന്ന മൌനത്തെ
മൌനമാകുന്ന എന്റെ സ്വപ്നത്തെ....
No comments:
Post a Comment